മണിക്കൂറുകൾക്കകം  വീടിന്റെ പരിസരത്തു നിന്ന് പ്രതിയെ പോലീസ് പിടികൂടി

പത്തനംതിട്ട ആറന്മുളയിൽ പോലീസ് കസ്റ്റഡിയിൽ നിന്നും പ്രതി രക്ഷപെട്ടു. മോഷണ കേസിലെ പ്രതി പ്രതീഷാണ് കൈവിലങ്ങുമായി ചാടിപ്പോയത്. പ്രതിയെ വൈദ്യപരിശോധനക്ക് കൊണ്ടുപോകും വഴിയാണ് സംഭവം. മണിക്കൂറുകൾക്കകം വീടിന്റെ പരിസരത്തു നിന്ന് പ്രതിയെ പോലീസ് പിടികൂടി. ജില്ലയിൽ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് പോലീസ് കസ്റ്റഡിയിൽ നിന്നും പ്രതി ചാടി പോകുന്നത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred