മഹാരാഷ്ട്ര സ്വദേശി മൊയ്തീൻ സയീദ് (53) നെ മുംബൈയിൽ ചെന്നാണ് ആർപിഎഫ് സംഘം അറസ്റ്റ് ചെയ്തത്.
മുംബൈ: അന്തർസംസ്ഥാന പാർസൽ മോഷണ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശി മൊയ്തീൻ സയീദ് (53) നെ മുംബൈയിൽ ചെന്നാണ് ആർപിഎഫ് സംഘം അറസ്റ്റ് ചെയ്തത്. ട്രെയിനുകൾ സിഗ്നലുകളിൽ നിർത്തുമ്പോൾ തുണിത്തരങ്ങളടങ്ങിയ പാർസൽ തള്ളി താഴെയിട്ടാണ് മോഷണം. 15 ലക്ഷത്തിന്‍റെ പാർസൽ നഷ്ടപ്പെട്ട കേസാണ് കണ്ണൂരിൽ രജിസ്റ്റർ ചെയ്തത്. 40 പാർസൽ മോഷണ കേസുകളിലെ പ്രതിയാണ് മൊയ്തീൻ.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
