എഡിജിപി എസ് ശ്രീജിത്തിന്റെ വാഹനം ഇടിച്ച് ഒരാൾക്ക് പരിക്ക്
പത്മകുമാർ എന്ന ആളിനാണ് പരിക്കേറ്റത്. അടൂർ പറന്തലിൽ എം സി റോഡിലാണ് അപകടമുണ്ടായത്. ഇയാളെ എഡിജിപി തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പത്തനംതിട്ട: ട്രാൻസ്‌പോർട് കമ്മിഷണർ എഡിജിപി എസ് ശ്രീജിത്തിന്റെ വാഹനം ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു. ലോറിക്ക് പിന്നിലൂടെ റോഡ് മുറിച്ച് കടന്ന ആളെ എഡിജിപിയുടെ വാഹനം ഇടിക്കുകയായിരുന്നു. പത്മകുമാർ എന്ന ആളിനാണ് പരിക്കേറ്റത്. അടൂർ പറന്തലിൽ എം സി റോഡിലാണ് അപകടമുണ്ടായത്. ഇയാളെ എഡിജിപി തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8