യുഡിഎഫ് കൺവീനർ പറഞ്ഞിനെ കുറിച്ച് ഒന്നും പറയുന്നില്ല.എല്ലാവർക്കും അഭിപ്രായം പറയാം. പദവിയിൽ കോൺഗ്രസ് അവകാശവാദം ഉന്നയിച്ചോ എന്ന് തനിക്കറിയില്ലെന്നും എംകെ മുനീർ പറഞ്ഞു.

തിരുവനന്തപുരം: ഭരണപരിഷ്കാര ചെയർമാൻ സ്ഥാനം പത്രങ്ങളിലൂടെ അറിഞ്ഞുവെന്നും കാബിനറ്റ് ബ്രീഫിങ് വന്നിട്ടില്ലെന്നും എം കെ മുനീർ. മുഖ്യമന്ത്രി ഔദ്യോഗികമായി പറഞ്ഞാൽ മാത്രമേ എനിക്ക് അതേക്കുറിച്ച് പറയാനാകൂവെന്നും മുനീർ വിശദമാക്കി. പദവി ഏറ്റെടുക്കാൻ പിന്നാലെ പോയിട്ടില്ല. ക്യാബിനറ്റ് ഡിസിഷനിൽ തനിക്ക് പങ്കാളിത്തം ഇല്ലെന്നും തന്നോട് പറയേണ്ട ആവശ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കൺവീനർ പറഞ്ഞിനെ കുറിച്ച് ഒന്നും പറയുന്നില്ല.എല്ലാവർക്കും അഭിപ്രായം പറയാം. പദവിയിൽ കോൺഗ്രസ് അവകാശവാദം ഉന്നയിച്ചോ എന്ന് തനിക്കറിയില്ലെന്നും എംകെ മുനീർ പറഞ്ഞു.

YouTube video player