ഒരാഴ്ച്ച നീളുന്ന സന്ദർശനത്തിനാണ് അഡ്മിനിസ്ട്രേറ്റർ ദ്വീപിലെത്തുന്നത്. വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിൽ പ്രഫുൽ പട്ടേൽ പങ്കെടുക്കും. 

കൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ മറ്റന്നാൾ വീണ്ടും ലക്ഷദ്വീപിൽ എത്തും. 26ന് അഹമ്മദാബാദിൽ നിന്ന് കൊച്ചിയിൽ എത്തുന്ന അഡ്മിനിസ്ട്രേറ്റർ ഉച്ചയോടെ ലക്ഷദ്വീപിലേക്ക് പോകും. ഒരാഴ്ച്ച നീളുന്ന സന്ദർശനത്തിനാണ് അഡ്മിനിസ്ട്രേറ്റർ ദ്വീപിലെത്തുന്നത്. വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലും പ്രഫുൽ പട്ടേൽ പങ്കെടുക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona