തിരുവനന്തപുരം: തിരുവനന്തപുരത്തെ ഒരു വിഭാഗം 108 ആംബുലൻസ് ജീവനക്കാർ സമരം തുടങ്ങി. ശമ്പളം കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.

കഴിഞ്ഞ രണ്ടു മാസമായി ആംബുലൻസ് ജീവനക്കാരുടെ ശമ്പളം മുടങ്ങിക്കിടക്കുകയായിരുന്നു. ഇന്ന് ശമ്പളം വന്നെങ്കിലും കിട്ടേണ്ട തുകയുടെ നാലിലൊന്ന് പോലും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാർ സമരം ആരംഭിച്ചത്. 

updating...