പിജെ ജോസഫ് മൽസര രംഗത്ത് ഉണ്ടാകില്ലെന്നാണ് സൂചന. പിജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫ് തൊടുപുഴയിൽ സ്ഥാനാർഥിയാകും.

ഇടുക്കി: തൊടുപുഴയിൽ തലമുറമാറ്റം. പിജെ ജോസഫ് മൽസര രംഗത്ത് ഉണ്ടാകില്ലെന്നാണ് സൂചന. പിജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫ് തൊടുപുഴയിൽ സ്ഥാനാർഥിയാകും. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ ഉണ്ടാകും. കേരള കോൺഗ്രസ്‌ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. കടുത്തുരുത്തി - മോൻസ് ജോസഫ്, ഇരിങ്ങാലക്കുട - തോമസ് ഉണ്ണിയാടൻ, ചങ്ങനാശ്ശേരി - വിനു ജോബ്, തിരുവല്ല - വർഗീസ് മാമൻ, കോതമംഗലം - ഷിബു തെക്കുമ്പുറം, കുട്ടനാട് - റെജി ചെറിയാൻ, തൃക്കരിപ്പൂർ - ജോൺസ് മാത്യു എന്നിവരാണ് പട്ടികയിലുള്ളത്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News