ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകം സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട് .സംസ്കാരം ബുധനാഴ്ച രാവിലെ 10ന് നടക്കും. 

പാലക്കാട്: പ്രശസ്ത കലാകാരനായ ഒറ്റപ്പാലം ലക്കിടി പടിഞ്ഞാറേ കോച്ചാമ്പിള്ളി മഠത്തിൽ പി കെ ജി നമ്പ്യാർ അന്തരിച്ചു. കൂടിയാട്ടം, ചാക്യാർക്കൂത്ത് ,പാഠകം എന്നീ കലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകം സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട് .സംസ്കാരം ബുധനാഴ്ച രാവിലെ 10ന് നടക്കും. 

താനൂർ അപകടം: സബറുദ്ദീൻ മരിച്ചത് ഡ്യൂട്ടിക്കിടെ; ബോട്ടിൽ കയറിയത് മയക്കുമരുന്ന് പ്രതിയെ തേടി