രാമപുരം സ്വദേശിക്ക് വീട് നിർമ്മിക്കാൻ  പൊട്ടിച്ച പാറകൾ  നീക്കം ചെയ്യാൻ അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.

കോട്ടയം: പാലാ രാമപുരം സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. പെരുവ സ്വദേശി ബിജു കെ.ജെ ആണ് അറസ്റ്റിലായത്.

രാമപുരം സ്വദേശിക്ക് വീട് നിർമ്മിക്കാൻ പൊട്ടിച്ച പാറകൾ നീക്കം ചെയ്യാൻ അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona