മൂന്നുപേരും കഞ്ചാവ് ലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെരുമ്പഴുതൂരിലെ രഹസ്യ കേന്ദ്രത്തിലെ പരിശോധനയ്ക്കിടെയാണ് സംഭവം. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിന് നേരെ ആക്രമണം. പെരുമ്പഴുതൂരിലെ രഹസ്യ കേന്ദ്രത്തിലെ പരിശോധനയ്ക്കിടെയാണ് സംഭവം. പ്രതികളില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. ഒരാള്‍ രക്ഷപ്പെട്ടു. മൂന്നുപേരും കഞ്ചാവ് ലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona