തിരുവനന്തപുരം: 6 മാസം പ്രായമുള്ള കുഞ്ഞിനെ ട്രെയിൽവേ പാളത്തിൽ വലിച്ചെറിഞ്ഞ് യുവതിയുടെ ആത്മഹത്യാശ്രമം. കുഞ്ഞ് ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു. പാറശ്ശാല സ്വദേശിയായ യുവതിയാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞ് അമ്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതി ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികിത്സയിലാണ്.

 
അപ്ഡേറ്റഡ്....