തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളജുകളടക്കമുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 12 ന് ബക്രീദ് പ്രമാണിച്ച് സർക്കാർ അവധി പ്രഖ്യാപിച്ചു