മൃതദേഹം കൂത്ത്പറമ്പ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കണ്ണൂർ: കാനറ ബാങ്കിന്‍റെ കണ്ണൂർ തൊക്കിലങ്ങാടി ശാഖ മാനേജറെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ സ്വദേശി സ്വപ്നയാണ് മരിച്ചത്. ജോലി സമ്മർദ്ദം മൂലം സ്വപ്ന ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. മാനേജരുടെ ക്യാബിനിൽ നിന്ന് പൊലീസിന് ആത്മഹത്യ കുറിപ്പ് കിട്ടിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

വിധവയായ സ്വപ്ന മക്കളും ഒത്ത് വാടക വീട്ടിലാണ് താമസം. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പരിയാരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.