Asianet News MalayalamAsianet News Malayalam

'ജോലി സമയം കുറയ്ക്കണം', മുഖ്യമന്ത്രിക്ക് ബാങ്ക് യൂണിയനുകളുടെ കത്ത്

ജീവനക്കാരുടെ ജോലി സമയം 10 മുതൽ 2 വരെയാക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് യൂണിയനുകളുടെ സംയുക്ത സമിതി മുഖ്യമന്ത്രിക്ക് കത്ത് നൽകി.

bank unions letter to cm pinarayi vijayan
Author
Kochi, First Published Apr 19, 2021, 5:29 PM IST

കൊച്ചി: ബാങ്ക് ജീവനക്കാരുടെ ജോലി സമയം 10 മുതൽ 2 വരെയാക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് യൂണിയനുകളുടെ സംയുക്ത സമിതി മുഖ്യമന്ത്രിക്ക് കത്ത് നൽകി. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ 5 ദിവസമാക്കണം, അത്യാവശ്യം ശാഖകൾ മാത്രം തുറക്കാൻ അനുമതി വേണം, ജോലി സമയം കുറക്കണം തുടങ്ങിയവയാണ് കത്തിലെ ആവശ്യം. 

 

Follow Us:
Download App:
  • android
  • ios