തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കും. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്റെ അം​ഗീകാരം ലഭിച്ചാലുടൻ ഉത്തരവ് ഇറങ്ങും. 

ബാറുടമകളുടെ ആവശ്യം എക്‌സൈസ് വകുപ്പ് അംഗീകരിച്ച് ഫയൽ മുഖ്യമന്ത്രിക്ക് കൈമാറി. കൊവിഡ് മാനദണ്ഡം കർശനമായി ഉറപ്പാക്കിക്കൊണ്ടാകും ബാറുകൾ തുറന്നുപ്രവർത്തിക്കുക. 

updating...