തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി അറിയാതെ കെ ബാബു പണം വാങ്ങില്ലെന്ന് ബിജു രമേശ്. ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് ബിജു രമേശിന്റെ പ്രതികരണം. ബാര്‍ കോഴ പണം വാങ്ങിയത് ഉമ്മന്‍ ചാണ്ടി അറിഞ്ഞെന്നാണ് തന്റെ ഊഹമെന്നും ബിജു രമേശ് പറഞ്ഞു. ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയും ബിജു രമേശ് രംഗത്തെത്തിയിരുന്നു.