വിവിധ ജില്ലകളിലെ സംഘടനാ തലത്തിലെ അഴിച്ചുപണി യോഗത്തില്‍ ചർച്ചയാകും. ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളും അജണ്ടയിൽ ഉണ്ടെന്നാണ് സൂചന.

കൊച്ചി: ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ നടക്കും. സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുടെ അധ്യക്ഷതയിൽ രാവിലെ പത്തരയ്ക്കാണ് യോഗം നടക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിവിധ ജില്ലകളിലെ സംഘടനാ തലത്തിലെ അഴിച്ചുപണി യോഗത്തില്‍ ചർച്ചയാകും. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനെ കുറിച്ചും കോർ കമ്മിറ്റിയിൽ ചര്‍ച്ച ഉണ്ടാകുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന.