പൊട്ടിത്തെറിയിൽ വീടിന്റെ മുൻവാതിലും ജനൽ ഗ്ളാസുകളും തകർന്നു. സെക്കൻഡുകൾ ഇടവിട്ട് രണ്ട് തവണയാണ് സ്ഫോടനമുണ്ടായത്. 

കൊല്ലം: ശാസ്താംകോട്ടയിൽ പുലർച്ചെ വീടിന് നേരെ നാടൻ ബോംബെറിഞ്ഞു. ശാസ്താംകോട്ട വേങ്ങ ശശിമന്ദിരത്തിൽ രാധാമണിയുടെ വീടിന് നേരേയാണ് ആക്രമണമുണ്ടായത്. പൊട്ടിത്തെറിയിൽ വീടിന്റെ മുൻവാതിലും ജനൽ ഗ്ളാസുകളും തകർന്നു. സെക്കൻഡുകൾ ഇടവിട്ട് രണ്ട് തവണയാണ് സ്ഫോടനമുണ്ടായത്. ബോംബേറിൽ ആർക്കും പരിക്കില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona