പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ചേര്‍ന്നാണ് പതിനേഴുകാരനെ മര്‍ദ്ദിച്ചത്. നിയമ നടപടി തുടങ്ങിയതായി കളമശ്ശേരി പൊലീസ് അറിയിച്ചു.

കളമശ്ശേരി: കളമശ്ശേരിയില്‍ പതിനേഴുകാരനെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ചേര്‍ന്നാണ് പതിനേഴുകാരനെ മര്‍ദ്ദിച്ചത്. നിയമ നടപടി തുടങ്ങിയതായി കളമശ്ശേരി പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred