തിരുവനന്തപുരം: നാട്ടിലേക്ക് പോകാൻ കഴിയാത്തതിൽ മനംനൊന്ത് ബ്രിട്ടീഷ് പൗരൻ ആത്മഹത്യക്ക് ശ്രമിച്ചു. വഞ്ചിയൂരിലെ ഒരു ഹോട്ടലിൽ താമസിച്ചിരുന്ന കമാലുദ്ദീനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാൾ അപകടനില തരണം ചെയ്തെന്ന് പൊലീസ് അറിയിച്ചു.

Read Also: വിങ്ങിപ്പൊട്ടി നിതിനെ യാത്രയാക്കി ആതിര; പേരാമ്പ്രയിലെ വീട്ടിൽ ഉള്ളുലയ്ക്കുന്ന നിലവിളി...