മലപ്പുറം പട്ടികാട് നിന്നാണ് ഉസ്മാനെ പിടികൂടിയത്.

മലപ്പുറം: പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതിയായ മാവോയിസ്റ്റ് നേതാവ് ഉസ്മാൻ എടിഎസിന്റെ പിടിയിലായി. മലപ്പുറം പട്ടികാട് നിന്നാണ് ഉസ്മാനെ പിടികൂടിയത്. അലനും താഹക്കും ലഘുലേഖ കൈമാറിയത് ഉസ്മാൻ ആണ്. അലനും താഹയും അറസ്റ്റിലായെങ്കിലും ഉസ്മാൻ ഒളിവിൽ പോകുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred