Asianet News MalayalamAsianet News Malayalam

കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ബോംബെന്ന് വ്യാജ ഫോൺ സന്ദേശം

  •  റെയിൽവെ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ ബോംബ് സ്ഥാപിച്ചെന്നായിരുന്നു സന്ദേശം
  • ബോംബ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല
Calicut railway station fake bomb threat phone call police
Author
Kozhikode Railway Station, First Published Oct 28, 2019, 7:12 PM IST

കോഴിക്കോട്: റെയിൽവെ സ്റ്റേഷനിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം. കോഴിക്കോട് റെയിൽവെ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ ബോംബ് സ്ഥാപിച്ചെന്നായിരുന്നു ഫോൺ വഴി തെറ്റായ സന്ദേശം ലഭിച്ചത്. ഉടൻ തന്നെ ബോംബ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി. പക്ഷെ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ഫോൺ സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios