തിരുവനന്തപുരം: തിരുവനന്തപുരം പ്ലാമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മധുരയിൽ നിന്ന് വാമാനപുരത്തേക്ക് പോവുകയായിരുന്നു കാർ. തമിഴ്നാട് രജിസ്ട്രേഷൻ കാർ ആണ് കത്തിയത്. കാറിൽ രണ്ടു പേർ ഉണ്ടായിരുന്നു. രണ്ടു പേർക്കും പരിക്കില്ല