ശബരിമല പ്രക്ഷോഭത്തിലെ കേസുകൾ പിൻവലിക്കണമെന്നും നിവേദനത്തിൽ ആവശ്യമുന്നയിക്കുന്നുണ്ട്.

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി കോൺഗ്രസ് എംഎൽഎ പഴകുളം മധു. എ ഡി എം നവീൻ ബാബുവിന്റെ മരണത്തിലെ അന്വേഷണം സിബിഐക്ക് വിടണമെന്നും എംഎൽഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മണിയാർ ജവവൈദ്യുതി പദ്ധതി കെഎസ്ഇബി ഏറ്റെടുക്കണമെന്നും ക്രമക്കേടിൽ അന്വേഷണം നടത്തണമെന്നും എംഎൽഎ അവശ്യമുന്നയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming