രാജ്യത്ത് മറ്റിടങ്ങളില്‍ കൊവിഡ് കേസുകൾ കുറഞ്ഞു. 46 ലക്ഷം ഡോസ് വാക്‌സിൻ നൽകി കഴിഞ്ഞു. കൊവിഡ് മരണങ്ങളും കുറഞ്ഞതായി കേന്ദ്രം വ്യക്തമാക്കി.  

ദില്ലി: രാജ്യത്തെ കൊവിഡ് കേസുകളുടെ 70 ശതമാനം കേരളത്തിലും മഹാരാഷ്ട്ര യിലും എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് മറ്റിടങ്ങളില്‍ കൊവിഡ് കേസുകൾ കുറഞ്ഞു. 46 ലക്ഷം ഡോസ് വാക്‌സിൻ നൽകി കഴിഞ്ഞതായും കൊവിഡ് മരണങ്ങള്‍ കുറഞ്ഞതായും കേന്ദ്രം വ്യക്തമാക്കി. 

Add Asianetnews as a Preferred SourcegooglePreferred