ബന്ധു നിയമന വിവാദത്തെ തുടർന്ന് സണ്ണി തോമസിന്റെ അളിയൻ ബെന്നി തോമസ് രാജിവച്ചതിന് പിന്നാലെയാണ് ചർച്ചകൾ ഉയർന്നിരിക്കുന്നത്.

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന് പുതിയ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി വരും. ചന്ദ്രൻ തില്ലങ്കേരിയെ ആണ് പരിഗണിക്കുന്നത്. ബന്ധു നിയമന വിവാദത്തിന് പിന്നാലെ ബെന്നി തോമസ് രാജി വച്ചതിനെ തുടർന്നാണ് പുതിയ നിയമന നീക്കം . കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ ചന്ദ്രൻ തില്ലങ്കേരി മട്ടന്നൂര്ർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു .

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam Live News | Kerala News Updates | ഏഷ്യാനെറ്റ് ന്യൂസ്