നേരത്തെ ഗവർണർ രാജ്ഭവനിൽ സംഘടിപ്പിച്ച വിരുന്നിന് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും എല്ലാം ക്ഷണിച്ചിരുന്നെങ്കിലും സർക്കാരും പ്രതിപക്ഷവും പങ്കെടുത്തിരുന്നില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്ന് ഇന്ന്. പന്ത്രണ്ട് മണിക്ക് മാസ്കറ്റ് ഹോട്ടലിലാണ് വിരുന്ന് ഒരുക്കിയിട്ടുള്ളത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിട്ടില്ല.
നേരത്തെ ഗവർണർ രാജ്ഭവനിൽ സംഘടിപ്പിച്ച വിരുന്നിന് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും എല്ലാം ക്ഷണിച്ചിരുന്നെങ്കിലും സർക്കാരും പ്രതിപക്ഷവും പങ്കെടുത്തിരുന്നില്ല. മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും മതമേലധ്യക്ഷൻമാർക്കും വിരുന്നിലേക്ക് ക്ഷണമുണ്ട്.
മദ്യത്തിൻ്റെ വിൽപന നികുതി കൂട്ടാനുള്ള ബില്ലിൽ ഗവര്‍ണര്‍ ഒപ്പിട്ടു: ചാൻസലര്‍ ബിൽ രാജ്ഭവനിൽ എത്തിയില്ല