കുട്ടികളെ പീഡിപ്പിച്ചെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ ഇയാളെ മദ്രസയിൽ നിന്ന് പുറത്താക്കിയിരുന്നു. 

കൊച്ചി: കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. തലയോലപ്പറമ്പിലെ മഹല്ല് കമ്മിറ്റിയുടെ പരാതിയിൽ ആലുവ സ്വദേശി യൂസഫാണ് അറസ്റ്റിലായത്. കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ ഇയാളെ മദ്രസയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്നാണ് പൊലീസിന് പരാതി നൽകിയത്. 63 കാരനായ യൂസഫിനെ കൊടുങ്ങല്ലൂരില്‍ നിന്നാണ് അറസ്റ്റ ചെയ്തത്

Add Asianetnews as a Preferred SourcegooglePreferred