Asianet News MalayalamAsianet News Malayalam

തൈക്കാട് ശിശുക്ഷേമസമിതിയിലെ കൂടുതൽ കുട്ടികൾക്ക് കൊവിഡ്

ഒരു ജീവനക്കാരന് കൊവിഡ്  സ്ഥിരീകരിച്ചതോടെയാണ് രോഗലക്ഷണമുളളവരിൽ പരിശോധന നടത്തിയത്

childrens tested covid positive
Author
Thiruvananthapuram, First Published Jun 12, 2021, 4:27 PM IST

തിരുവനന്തപുരം: തൈക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്തെ കൂടുതൽ കുട്ടികൾക്ക് കൊവിഡ്. ഇരുപതിലധികം കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് ആയമാർക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. ഒരു ജീവനക്കാരന് കൊവിഡ്  സ്ഥിരീകരിച്ചതോടെയാണ് രോഗലക്ഷണമുളളവരിൽ പരിശോധന നടത്തിയത്. ശിശുക്ഷേമസമിതിയിലെ  12 കുട്ടികൾക്ക്  കൊവിഡ് പിടിപെട്ടിരുന്നു.  മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്ന് ശിശുക്ഷേമസമിതി അധികൃതർ അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios