കാസർകോട്: പെരിയയിൽ ദേശീയപാതയിലെ  വാഹനാപകടത്തിൽ സിഐഎസ്എഫ് ജവാൻ മരിച്ചു. പെരിയ സ്വദേശി ശ്രീഹരി ( 25) ആണ് മരിച്ചത്. കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.