നിയമം എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കരുതെന്നും വിദ്യാർത്ഥികൾക്കെതിരെ നടന്ന അതിക്രമങ്ങൾ അംഗീകരിക്കാനാകാത്തതാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.
കോട്ടയം: കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളാ ചരിത്ര കോൺഗ്രസിൽ പ്രമേയം. രാജ്യത്തിന്‍റെ
ഭരണഘടനയ്ക്കെതിരാണ് നിയമമെന്ന് ചരിത്ര കോൺഗ്രസ് വിലയിരുത്തി. നിയമം എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കരുതെന്നും വിദ്യാർത്ഥികൾക്കെതിരെ നടന്ന അതിക്രമങ്ങൾ അംഗീകരിക്കാനാകാത്തതാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കി. എംജി സർവകലാശാലയിലാണ് അഞ്ചാം ചരിത്ര കോൺഗ്രസ് നടക്കുന്നത്.
Add Asianetnews as a Preferred Source

