തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ കൊച്ചിയിൽ സിജെപി പ്രതിഷേധം. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും നടൻ പ്രകാശ് രാജും `ജന്തർമന്തർ അറ്റ് കൊച്ചി' പരിപാടിയിൽ പങ്കെടുക്കാനെത്തി.

കൊച്ചി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ കൊച്ചിയിൽ സിജെപി പ്രതിഷേധം. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും നടൻ പ്രകാശ് രാജും `ജന്തർമന്തർ അറ്റ് കൊച്ചി' പരിപാടിയിൽ പങ്കെടുക്കാനെത്തി. മറൈൻ ഡ്രൈവിൽ നിന്ന് ആരംഭിച്ച റാലി രാജേന്ദ്ര മൈതാനിയിൽ എത്തി അതേസമയം, ഭരണഘടനാ സംരക്ഷണവും വോട്ടുകൊള്ളയും ഉയർത്തി കോഴിക്കോട് കടപ്പുറത്ത് ഇന്ന് കോൺഗ്രസിന്റെ മഹാറാലി നടക്കും. നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

YouTube video player