ഉണ്ടായത് ചില പോരായ്മകൾ മാത്രമാണെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു...

തിരുവനന്തപുരം: കാരുണ്യ ബെനവലെൻറ് ഫണ്ടിലെ അഴിമതി കേസിൽ ഉമ്മൻചാണ്ടിക്ക് ആശ്വാസം. കാരുണ്യ ലോട്ടറിയിൽ നിന്നും പണം ഉപയോഗിച്ച് നടത്തുന്ന ചികിത്സാ പദ്ധതിയിൽ അഴിമതി നടന്നിട്ടില്ലെന്ന വിജിലൻസ് റിപ്പോർട്ടും സിഎജി റിപ്പോർട്ടും തിരുവനന്തപുരം വിജിലൻസ് കോടതി അംഗീകരിച്ചു. ഉമ്മൻചാണ്ടിയും കെഎം മാണിയും അഴിമതി നടത്തിയെന്ന കേസ് കോടതി തള്ളി. സിഎജി റിപ്പോർട്ട് വിളിച്ച് വരുത്തി കോടതി പരിശോധിച്ചിരുന്നു. അഴിമതിയില്ലെന്ന വിജിലൻസിൻറെ കണ്ടെത്തലിന് സമാനമായിരുന്നു സിഎജിയുടെയും കണ്ടെത്തൽ.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു...