06:39 AM (IST) Sep 14

Asianet news Live'മുസ്ലിം ലീ​ഗിന് വർ​ഗീയ മുഖം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു'; കടുത്ത വിമർശനവുമായി ലീ​ഗ്

സിപിഎമ്മിന് മതവിരോധമെന്ന് പ്രചരിപ്പിച്ചു. അധികാരത്തിലെത്താൻ ലീഗിന്റ വർ​ഗീയ നീക്കങ്ങളെ യുഡിഎഫ് ഉപയോഗിച്ചെന്നും വിമർശനമുയർത്തി.

Read Full Story
06:25 AM (IST) Sep 14

Asianet news Liveസിപിഎം വിശാല സംസ്ഥാന സമിതി; പൊതു ചർച്ച ഇന്ന് അവസാനിക്കും, റിപ്പോർട്ട് ദുർബലമെന്ന് വിമർശനം

കോഴിക്കോട്ട് നടക്കുന്ന സിപിഎം വിശാല സംസ്ഥാന സമിതിയിൽ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ട് ദുർബലമാണെന്ന് രൂക്ഷ വിമർശനം ഉയർന്നു. തോൽവിയുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങളുടെ മേൽ ചാരുകയാണെന്നും കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തി.

Read Full Story