എസ്എഫ്ഐ ക്യാമ്പസുകളിൽ മതനിരാസം പ്രചരിപ്പിക്കുകയാണ്. കമ്മ്യൂണിസത്തിലേക്കുള്ള ചിലരുടെ നീക്കം അപകടം ചെയ്യുമെന്നും സുന്നി മഹല്ല് ഫെഡറേഷൻ കൺവെൻഷനിൽ നാസർ ഫൈസി കൂടത്തായി പറഞ്ഞു. 

കോഴിക്കോട്: കമ്മ്യൂണിസം അന്യംനിൽക്കേണ്ട ആശയമാണെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. കമ്മ്യൂണിസം മത വിരുദ്ധത പ്രചരിപ്പിക്കുന്നു. മത നിരാസത്തിന്റെയും മതവിരുദ്ധതയുടെയും ഭാഗമാണ് കമ്മ്യൂണിസം. എസ്എഫ്ഐ ക്യാമ്പസുകളിൽ മതനിരാസം പ്രചരിപ്പിക്കുകയാണ്. കമ്മ്യൂണിസത്തിലേക്കുള്ള ചിലരുടെ നീക്കം അപകടം ചെയ്യുമെന്നും സുന്നി മഹല്ല് ഫെഡറേഷൻ കൺവെൻഷനിൽ നാസർ ഫൈസി കൂടത്തായി പറഞ്ഞു. 

മിത്ത്, സനാതനധർമ്മ പരാമർശം; സ്പീക്കർ എ.എൻ ഷംസീറിനും ഉദയനിധി സ്റ്റാലിനുമെതിരെ പാറമേക്കാവ് ദേവസ്വം

ഭൗതിക പ്രസ്ഥാനങ്ങളോട് കോംപ്രമൈസ് ആകുന്ന സമീപനം ഉണ്ടാകരുത്. മുസ്‌ലിം ലീഗും സമസ്തയും ചേർന്ന് നിന്ന സമയത്താണ് കേരളത്തിൽ നവോത്ഥാനം ഉണ്ടായിട്ടുള്ളത്. പാണക്കാട് കുടുംബവുമായുള്ള സമസ്തയുടെ ബന്ധം പൊളിക്കാൻ ശ്രമിക്കുന്നവരെ എതിർക്കുമെന്നും നാസർഫൈസി കൂടത്തായി പറഞ്ഞു. 

പ്രതിപക്ഷമുയർത്തുന്ന വിഷയങ്ങൾ പാർലമെന്റ് സമ്മേളനത്തിൽ ചർച്ചചെയ്യണം: പ്രധാനമന്ത്രിക്ക് സോണിയ ഗാന്ധി കത്തയക്കും

'2.5 ലക്ഷം കടം വാങ്ങിയും കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുത്തു, നിർത്തുകയാണ്', ചർച്ചയായി ഹെഡ് മാസ്റ്ററുടെ കത്ത്

https://www.youtube.com/watch?v=EJ44MrkcGfI

https://www.youtube.com/watch?v=Ko18SgceYX8