ഓണാഘോഷം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച 13 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിലൊരു വിദ്യാർത്ഥി ആത്മഹത്യക്കു ശ്രമിച്ചത് കാര്യങ്ങള്‍ വഷളാക്കി.

തിരുവനന്തപുരം: വർക്കല എസ്എന്‍ കോളേജിൽ വീണ്ടും സംഘർഷം. ഓണാഘോഷം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച 13 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിലൊരു വിദ്യാർത്ഥി ആത്മഹത്യക്കു ശ്രമിച്ചത് കാര്യങ്ങള്‍ വഷളാക്കി. കോളേജ് അടച്ചിടാൻ പ്രിൻസിപ്പാള്‍ തീരുമാനിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ ഉപരോധസമരത്തിലാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read Also: മുക്കുപണ്ടത്തിന്‍റെ താലി കെട്ടി 14കാരിയെ വർക്കല ബീച്ചിലെത്തിച്ച് പീഡിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍