Asianet News MalayalamAsianet News Malayalam

കേരളത്തിൽ ധാരണ ബിജെപിയും സിപിഎമ്മും തമ്മിലെന്ന് കെ സുധാകരൻ

ഒരു തവണ കൂടി കോണ്‍ഗ്രസ് കേരളത്തിൽ തോറ്റാൽ ആളുകൾ ബിജെപിയിലേക്ക് പോകുമെന്ന് അവർ പ്രതീക്ഷിക്കുന്നു. 

congress is political enemy of bjp
Author
Trivandrum, First Published Feb 28, 2021, 10:18 AM IST

തിരുവനന്തപുരം: കേരളത്തിൽ ധാരണ ബിജെപിയും സിപിഎമ്മും തമ്മിലെന്ന് കെ സുധാകരൻ എംപി. ബിജെപിയുടെ രാഷ്ട്രീയ ശത്രു സിപിഎമ്മല്ല, കോണ്‍ഗ്രസാണ്. ഒരു തവണ കൂടി കോണ്‍ഗ്രസ് കേരളത്തിൽ തോറ്റാൽ ആളുകൾ ബിജെപിയിലേക്ക് പോകുമെന്ന് അവർ പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസിനും യുഡിഎഫിനും കേരളത്തിൽ പ്രസക്തി ഇല്ലായെന്ന് തോന്നുമ്പോൾ ഒരുപക്ഷെ കാലിടറി പോകാമെന്നും കെ സുധാകരൻ എംപി പറഞ്ഞു.

Follow Us:
Download App:
  • android
  • ios