തിരുവനന്തപുരം: കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റിനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിളപ്പിൽശാല മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് ഇക്ബാലാണ് മരിച്ചത്. 56 വയസായിരുന്നു. വിളപ്പിൽശാല സ്വദേശിയാണ് ഇദ്ദേഹം. പേയാടുള്ള പാർട്ടി ഓഫീസിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി. രാവിലെ 8.45 ഓടെയാണ് മൃതദേഹം കണ്ടത്. ആത്