Asianet News MalayalamAsianet News Malayalam

കോട്ടയത്ത് കോൺഗ്രസ് ശിൽപ്പശാലയിൽ സംഘർഷം: എ, ഐ ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടി

നേതാക്കൾ തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു. കോൺഗ്രസിന്റെ യൂണിറ്റ് കമ്മിറ്റി ശിൽപ്പശാലയിലാണ് പ്രശ്നം ഉണ്ടായത്

Congress workers cross fight in party seminar
Author
Erattupetta, First Published Nov 26, 2021, 1:04 PM IST

കോട്ടയം: ഈരാറ്റുപേട്ടയിൽ നടന്ന കോൺഗ്രസ് പാർട്ടിയുടെ ശിൽപ്പശാലയിൽ പ്രവർത്തകർ തമ്മിൽ സംഘർഷം. കോൺഗ്രസ് എ ഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മിലായിരുന്നു സംഘർഷം. നേതാക്കൾ തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു. കോൺഗ്രസിന്റെ യൂണിറ്റ് കമ്മിറ്റി ശിൽപ്പശാലയിലാണ് പ്രശ്നം ഉണ്ടായത്. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവ് ശിൽപശാലയിൽ പങ്കെടുത്തുവെന്ന പേരിലായിരുന്നു പ്രശ്നം തുടങ്ങിയത്.

Follow Us:
Download App:
  • android
  • ios