കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നടന്ന പ്രതിഷേധ പ്രകടനത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഏതാനം ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് കോൺഗ്രസ് സിപിഎം സംഘർഷമുണ്ടാകുകയും സിപിഎം പ്രവർത്തകന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

മലപ്പുറം: മലപ്പുറം മൂത്തേടത്ത് കൊലവിളി മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐയുടെ പ്രകടനം. ഷുക്കൂറിനെ കൊന്ന പൊന്നരിവാൾ അറബി കടലിൽ കളിഞ്ഞിട്ടില്ലെന്നും, അരിഞ്ഞു തള്ളുമെന്നുമാണ് മുദ്രാവാക്യം. പ്രദേശത്ത് നേരത്തെ കോൺഗ്രസ് സിപിഎം സംഘർഷം ഉണ്ടായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നടന്ന പ്രതിഷേധ പ്രകടനത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഏതാനം ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് കോൺഗ്രസ് സിപിഎം സംഘർഷമുണ്ടാകുകയും സിപിഎം പ്രവർത്തകന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിലാണ് വിവാദ മുദ്രാവാക്യം വിളി ഉണ്ടായത്.