ജനകീയ ഹോട്ടലിലെ മാലിന്യം നീക്കുന്നത് സംബന്ധിച്ച തർക്കമായിരുന്നു സംഘർഷത്തിന് കാരണം. 

കോട്ടയം: കോട്ടയം കടനാട് ഗ്രാമപഞ്ചായത്തിൽ സിപിഎം കേരള കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. കേരള കോൺഗ്രസ് നേതാവ് ജെയ്സൺ പുത്തെൻകണ്ടെത്ത്‌, സി പിഎം നേതാവ് വി ജി സോമൻ എന്നിവർ തമ്മിൽ ആണ് കൈയ്യങ്കാളി നടന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ജനകീയ ഹോട്ടലിലെ മാലിന്യം നീക്കുന്നത് സംബന്ധിച്ച തർക്കമായിരുന്നു സംഘർഷത്തിന് കാരണം. 

Asianet News Live | Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News