കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് കൊവിഡ്. ഗൈനക്കോളജി, പത്തോളജി വിഭാഗത്തിലെ ഡോക്ടമാർക്കാണ് രോഗം സ്ഥിരീകരിച്ചത്.കോട്ടയം മെ‍ഡിക്കൽ കോളേജിൽ ഇതാദ്യമായാണ് ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. നേരത്തെ ഗൈനക്കോളജി വാർഡിലെ രോഗികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 

തുടർന്ന് വായിക്കാം: കൊവിഡ്: കോട്ടയത്ത് 80 പുതിയ രോഗികള്‍; 54 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ...