കൊവിഡ് പ്രതിസന്ധി കനത്തപ്പോൾ നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചുവെങ്കിലും ഇന്ത്യ അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കിയതോടെ ഇത് നടന്നില്ല. ഇവിടെ നരക ജീവിതമാണെന്നും എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. 

നുർ സുൽത്താൻ: കസഖിസ്ഥാനിൽ കുടുങ്ങി 40 മലയാളി മെഡിക്കൽ വിദ്യാര്‍ത്ഥികള്‍. നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടൽ വേണമെന്നും. എംബസിയിൽ നിന്ന് അറിയിപ്പൊന്നും കിട്ടുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കസഖിസ്ഥാൻ നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അഞ്ചാം വ‌ർഷ മെഡിക്കൽ വിദ്യാർത്ഥികളാണ് ഇവർ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred