തിരുവനന്തപുരം സെൻട്രൽ ജയിലിൽ മാത്രം 218 പേർക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കൂടുതൽ ആളുകളിലേക്ക് കൊവിഡ് വ്യാപനം. ഇന്ന് ഇത് വരെ 53 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അമ്പത് തടവുകാരും രണ്ട് ജയിൽ ജീവനക്കാരും ജയിൽ ഡോക്ടറുമാണ് ഇന്ന് കൊവിഡ് പോസിറ്റീവ് ആയത്. ഇതോടെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ മാത്രം 218 പേർക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്.
Add Asianetnews as a Preferred Source

