മേയ് നാല് മുതൽ ഏഴ് വരെയുള്ള പിഎസ്എസി പരീക്ഷകളും മാറ്റി വച്ചുകൊണ്ട് ഉത്തരവായി. പുതിയ തീയതികൾ പിന്നീട് അറിയിക്കും.

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ പിഎസ്എസി പരീക്ഷകൾ മാറ്റി വയ്ക്കാൻ തീരുമാനം. മേയ് നാല് മുതൽ ഏഴ് വരെയുള്ള പരീക്ഷകളും മാറ്റി വച്ചുകൊണ്ട് ഉത്തരവായി. പുതിയ തീയതികൾ പിന്നീട് അറിയിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുജിസി നെറ്റ് പരീക്ഷയും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റിവച്ചു. പുതിയ തീയതി പരീക്ഷക്ക് 15 ദിവസം മുൻപ് അറിയിക്കും.