Asianet News MalayalamAsianet News Malayalam

കൊവിഡ് കണക്കിൽ താഴോട്ടിറങ്ങാതെ കേരളം; രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരിൽ 50 ശതമാനം സംസ്ഥാനത്ത്

രാജ്യത്താകെ ചികിത്സയിലുള്ള 141511 പേരിൽ 64390 പേരും കേരളത്തിലാണ്. കേന്ദ്ര സർക്കാർ കണക്കനുസരിച്ച് രാജ്യത്ത്  10858371 പേർക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 97.27 ശതമാനം പേരും രോഗമുക്തി നേടി.

covid 19 updates india kerala still tops table
Author
Delhi, First Published Feb 10, 2021, 11:49 AM IST

ദില്ലി: കൊവിഡ് കണക്കിൽ കേരളം ഇന്നും രാജ്യത്ത് ഒന്നാമത്. ഇന്നലെ രോഗം സ്ഥിരീകരിച്ച 13088 പേരിൽ 6475 പേരും കേരളത്തിലാണ്. പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്നവരിൽ അമ്പത് ശതനമാനത്തോളം പേരും കേരളത്തിലാണെന്നത് ആശങ്കയുയർത്തുന്നു. സംസ്ഥാനം കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഐസിഎംആർ നിർദ്ദേശിച്ചു. 

രാജ്യത്താകെ ചികിത്സയിലുള്ള 141511 പേരിൽ 64390 പേരും കേരളത്തിലാണ്. കേന്ദ്ര സർക്കാർ കണക്കനുസരിച്ച് രാജ്യത്ത്  10858371 പേർക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 97.27 ശതമാനം പേരും രോഗമുക്തി നേടി. ഇത് വരെ 155252 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. 1.43 ശതമാനമാണ് മരണ നിരക്ക്. 

S. No. Name of State / UT Active Cases* Cured/Discharged/Migrated* Deaths**
Total Change since yesterdayChange since
yesterday
Cumulative Change since yesterday Cumulative Change since yesterday
1 Andaman and Nicobar Islands 13 2 4932   62  
2 Andhra Pradesh 917 45 880478 115 7160  
3 Arunachal Pradesh 4 1 16771 1 56  
4 Assam 1680 9 214490 17 1086 1
5 Bihar 500 118 259074 303 1518 1
6 Chandigarh 168 1 20644 21 342 1
7 Chhattisgarh 4172 18 300078 222 3746 2
8 Dadra and Nagar Haveli and Daman and Diu 0   3396   2  
9 Delhi 1052 44 624326 144 10882  
10 Goa 692 41 52530 98 774 2
11 Gujarat 2040 120 257473 353 4397 1
12 Haryana 854 16 264713 105 3033 4
13 Himachal Pradesh 455 3 56551 68 987 3
14 Jammu and Kashmir 593   122470 55 1944  
15 Jharkhand 464 26 117574 35 1078  
16 Karnataka 5804 149 925167 513 12241 2
17 Kerala 64390 1280 909102 6475 3902 19
18 Ladakh 59 12 9569 17 130  
19 Lakshadweep 73 5 93 17 0  
20 Madhya Pradesh 1987 54 250946 219 3825 2
21 Maharashtra 35917 74 1961525 2554 51360 35
22 Manipur 77 8 28687 15 373  
23 Meghalaya 137 3 13608 4 148  
24 Mizoram 21 3 4358 5 9  
25 Nagaland 88 4 11990 2 88  
26 Odisha 748 3 333139 108 1910  
27 Puducherry 307 2 38391 37 655  
28 Punjab 2077 35 167285 212 5661 8
29 Rajasthan 1435 35 314175 125 2774  
30 Sikkim 63 4 5912 4 135  
31 Tamil Nadu 4328 26 826011 491 12391 4
32 Telengana 1797 7 292578 163 1613 1
33 Tripura 7   32955   391  
34 Uttarakhand 790 18 94127 70 1673 2
35 Uttar Pradesh 3306 136 589565 243 8691  
36 West Bengal 4496 136 556925 276 10215 6
Total# 141511 2114 10561608 13087 155252 94
*(Including foreign Nationals)
**( more than 70% cases due to comorbidities )
#States wise distribution is subject to further verification and reconciliation
#Our figures are being reconciled with ICMR
Follow Us:
Download App:
  • android
  • ios