Asianet News MalayalamAsianet News Malayalam

കൊവിഡ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കൊവിഡ് 19 പോസിറ്റീവ് ആയി കോഴിക്കോട്  മെഡിക്കല്‍ കോളേജ് ആശുപത്രിയിയില്‍ ചികിത്സയിലായിരുന്നു.
 

Covid 19: woman dies while treatment
Author
Kozhikode, First Published Oct 28, 2020, 7:54 PM IST

കോഴിക്കോട്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. താമരശേരി പാലകുന്നുമ്മല്‍ സുബൈദ (56) ആണ് മരിച്ചത്. കൊവിഡ് 19 പോസിറ്റീവ് ആയി കോഴിക്കോട്  മെഡിക്കല്‍ കോളേജ് ആശുപത്രിയിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: മുഹമ്മദ് കാരാട്ട്. മക്കള്‍:
അഹമ്മദ് നവാസ്, ആയിഷ ഫെമില്‍. ഖബറടക്കം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കെടവൂര്‍ ജുമാ മസ്ജിദില്‍ നടന്നു.

Follow Us:
Download App:
  • android
  • ios