Asianet News MalayalamAsianet News Malayalam

എംഎൽഎയുടെ പിഎക്കും നിയമസഭാ ജീവനക്കാരനും കൊവിഡ്

എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ് 

covid positive confirmed to mla pa niyamasabha employee
Author
Trivandrum, First Published Aug 24, 2020, 10:08 AM IST

തിരുവനന്തപുരം: നിയമസഭ സമ്മേളനം ആരംഭിച്ചിരിക്കെ എംഎൽഎയുടെ പിഎക്കും നിയമസഭാ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. എംഎൽഎ ഹോസ്റ്റലിൽ തന്നെ ഉണ്ടായിരുന്ന പിഎക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ് . 

അതിനിടെയാണ് നിയമസഭാ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചത് . കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് നിയമസഭാ സമ്മേളനം നടക്കുന്നത്. 

Follow Us:
Download App:
  • android
  • ios