Asianet News MalayalamAsianet News Malayalam

കോഴിക്കോട് കൊവിഡ് വ്യാപനം രൂക്ഷം; അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ ടിപിആര്‍ 40 ശതമാനത്തിന് മുകളില്‍

 ജില്ലയിലെ 40 തദ്ദേശസ്ഥാപനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30% ന് മുകളിലാണ്.

covid spread in kozhikode is strong
Author
Kozhikode, First Published May 14, 2021, 3:43 PM IST

കോഴിക്കോട്: കോഴിക്കോട് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇവിടെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലാണ്. തൂണേരി പഞ്ചായത്തിൽ 49.50 %, കക്കോടി 44.29%, ഒളവണ്ണ -41%, ചേളന്നൂർ 40.32 % എന്നിങ്ങനെയാണ് ടിപിആര്‍ കണക്ക്. ജില്ലയിലെ 40 തദ്ദേശസ്ഥാപനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30% ന് മുകളിലാണ്.

Follow Us:
Download App:
  • android
  • ios