പൊള്ളാച്ചിയിൽ നിന്ന് പിക്കപ്പ് വാനിൽ കയറ്റി എത്തിച്ച പശുക്കളിൽ കഴിഞ്ഞ ദിവസം പ്രസവിച്ച പശുവാണ് ചത്തത്.

കൊച്ചി: പ്രസവശേഷം പൊള്ളാച്ചിയിൽ നിന്ന് കൊല്ലത്തേക്കുള്ള വഴിമധ്യേ കൊച്ചി കുമ്പളത്ത് വെച്ച് പശു ചത്തു. കുമ്പളം ടോൾ പ്ലാസയ്ക്കരികെ വച്ച് പ്രസവിച്ച മറ്റൊരു പശുവിന്‍റെ ഗർഭപാത്രം പ്രസവശേഷം പുറത്തേക്ക് എത്തി. കൊല്ലം കടയ്ക്കൽ സ്വദേശിയായ ദാവൂദ് തന്‍റെ ഫാമിലേക്ക് വളർത്താനായി എത്തിച്ചതായിരുന്നു മൂന്ന് പശുക്കളെയും, മൂന്ന് കിടാങ്ങളെയും. പൊള്ളാച്ചിയിൽ നിന്ന് പിക്കപ്പ് വാനിൽ കയറ്റി എത്തിച്ച പശുക്കളിൽ കഴിഞ്ഞ ദിവസം പ്രസവിച്ച പശുവാണ് ചത്തത്. ഗർഭപാത്രം പുറത്തേക്ക് തള്ളിയ പശുവിനെ മൃഗ‍‍ഡോക്ടർമാരുടെ സംഘമെത്തി പരിശോധിച്ചു. സംഭവത്തിൽ ഫാം ഉടമ ദാവൂദിനെതിരെ പൊലീസ് കേസെടുത്തു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് പശുവിനെ പൊള്ളാച്ചിയിൽ നിന്ന് എത്തിച്ചതെന്ന് ചൂ

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona